Obituary
കു​ഞ്ഞി​മു​ഹ​മ്മ​ദ്

മ​ങ്ക​ട: ചേ​രി​യം പ​രേ​ത​നാ​യ കോ​രി​യാ​ട്ടി​ൽ കോ​യാ​മി​ന്‍റെ മ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​യി​ശ (കൂ​ട്ടി​ൽ). മ​ക്ക​ൾ: മു​നീ​ർ മ​ങ്ക​ട (മാ​ധ്യ​മം ലേ​ഖ​ക​ൻ), ഷൗ​ക്ക​ത്ത​ലി (ഡ്രീം ​സ്പോ​ട്ട് അ​ങ്ങാ​ടി​പ്പു​റം), ഷം​സു​ദ്ദീ​ൻ (പ്രി​ൻ​സി​പ്പ​ൽ മൗ​ണ്ട് ഹി​റ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പ​ട്ടാ​ന്പി), റം​ല (തി​രൂ​ർ​ക്കാ​ട്), ഹ​സീ​ന (തി​രൂ​ർ​ക്കാ​ട്). മ​രു​മ​ക്ക​ൾ: ഷൈ​ല, ഷാ​ഹി​ന, ഷ​ബ്നം (പു​റ​മ​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ സൈ​ന​ബ (കാ​ച്ചി​നി​ക്കാ​ട്), മ​റി​യ​ക്കു​ട്ടി (വേ​രും​പി​ലാ​ക്ക​ൽ), ആ​യി​ഷ.