Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട് :അ​രു​വി​ക്ക​ര കൃ​ഷി​ഭ​വ​ൻ സ​മീ​പം രാ​മാ ല​യ​ത്തി​ൽ ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​താ​കു​മാ​രി. മ​ക്ക​ൾ: ആ​ർ.​എ​ൽ.​ര​തീ​ഷ് , ആ​ർ.​എ​ൽ.​ര​മ്യ .