Obituary
ത​ങ്ക​മ്മ

കോ​ട​ഞ്ചേ​രി: കൂ​രോ​ട്ടു​പാ​റ കൊ​ന്നം​മൂ​ട്ടി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​കാ​ട്ടി​പ്പൊ​യി​ൽ കാ​ർ​മ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യു​ടെ അ​ടി​മ​ണ്ണ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത നി​ല​മ്പൂ​ർ തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: രാ​ജി, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഷൈ​ജു (പു​ൽ​പ്പ​ള്ളി), ജെ​യി​ൻ (പേ​രാ​മ്പ്ര).