
കുഞ്ഞമ്പു നായർ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂർവയൽ അശ്വതിയിലെ വി.എം. കുഞ്ഞമ്പു നായർ (83) അന്തരിച്ചു. ഭാര്യ: പരേതയായ പുറവങ്കര സുശീലഅമ്മ . മക്കൾ: സുരേഷ് പുറവങ്കര (ഐടി മാനേജർ, അലയൻസ് ഇൻഷ്വറൻസ്, ദുബായ്), സതീഷ് ബാബു (മാനേജർ ട്രഷറീസ്, ടിസിഎസ്, ദുബായ്), ഗണേഷ് പ്രസാദ് (ബയർ, എമിറേറ്റ്സ് ദുബായ് ഗോൾഫ് ക്ലബ്). മരുമക്കൾ: രാജേശ്വരി, പ്രസീത, വീണ (മൂവരും ദുബായ്).





Email
Facebook
Whatsapp
Linked In
Telegram