Obituary
പോ​ൾ​സ​ൺ

കോ​യ​മ്പ​ത്തൂ​ർ: പ​ട്ട​ണം ട്രി​നി​റ്റി ന​ഗ​ർ ട്രി​നി​റ്റി ഗാ​ർ​ഡ​ൻ പു​തി​യ​ട​ത്ത് പ​രേ​ത​നാ​യ വ​ർ​ഗീ​സ് മ​ക​ൻ പോ​ൾ​സ​ൺ(59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ചി​രി​യ​ങ്ക​ണ്ട​ത്ത് കു​ടും​ബാം​ഗം മേ​ഴ്സി. മ​ക്ക​ൾ: പോ​ൾ​സി, സാ​ൻ​സി, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ചാ​ൾ​സ്, റി​ച്ചാ​ർ​ഡ്, അ​രു​ൺ.