
അന്നമ്മ ചാക്കോ
കോഴിക്കോട്: പുന്നാൻചിറ പരേതനായ പി.എം. ചാക്കോ സാറിന്റെ ഭാര്യ അന്നമ്മ ചാക്കോ (87) കോഴിക്കോടുള്ള മകന്റെ ഭവനത്തിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: മാത്യു ജേക്കബ് (രാജു, ട്രിനിറ്റി പോളിമേഴ്സ് കോഴിക്കോട്), ജോസഫ് ചാക്കോ (ജോസുകുട്ടി, രാഗം ടെക്സ്റ്റൈൽസ് തിരുവല്ല). മരുമക്കൾ: റീന പയ്യപ്പള്ളിൽ (കോഴിക്കോട്), സാന്റി ജോസഫ് മാടക്കാട്ട് (റിട്ട. ടീച്ചർ, വിബിയുപി സ്കൂൾ തൃക്കൊടിത്താനം).





Email
Facebook
Whatsapp
Linked In
Telegram