Obituary
സോ​ന

പ​ഴ​യ​ങ്ങാ​ടി: മു​ട്ടം വെ​ള്ള​ച്ചാ​ലി​ൽ താ​മ​സി​ക്കു​ന്ന പ​റ​മ്പ​ൻ ഗം​ഗാ​ധ​ര​ൻ-​തെ​ക്ക​ൻ ക​മ​ല​വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ തെ​ക്ക​ൻ സോ​ന (47) അ​ന്ത​രി​ച്ചു. സ​മ​സ​ക​രം ഇ​ന്ന് 10ന് ​വെ​ള്ള​ച്ചാ​ൽ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: ചെ​ല്ല​രി​യ​ൻ വി​ന​യ​ൻ (സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ). മ​ക്ക​ൾ: ന​കു​ൽ (ബം​ഗ​ളൂ​രു), നി​യ (വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന​ൽ (മു​ൻ റ​ബ്കോ ജീ​വ​ന​ക്കാ​ര​ൻ), സിം​ന.