Obituary
ത​ങ്ക​മ്മ അ​ല​ക്സാ​ണ്ട​ർ

ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ പ​ള്ളി​ക്കു സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​ജെ. അ​ല​ക്സാ​ണ്ട​റി​ന്‍റെ (ബേ​ബി​ച്ച​ൻ) ഭാ​ര്യ ത​ങ്ക​മ്മ അ​ല​ക്സാ​ണ്ട​ർ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ക​രി​ങ്ങ​ട കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്ലാ​ഡി​സ്, രാ​ജീ​വ് (യു​എ​സ്എ), കു​ഞ്ഞു​മോ​ൻ, അ​നി​ത, ബീ​ന, സ​ജി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ കൊ​ക്ക​പ്പു​ഴ, ചാ​ക്കോ​ച്ച​ൻ ന​ടു​വം​മു​റി​യി​ൽ, ത​ങ്ക​ച്ച​ൻ നാ​യ്ക്ക​രോ​ട്ട്, സോ​ഫി അ​ച്ചേ​ട്ട്, റീ​ന വ​ല്ലാ​ട്ട്തു​ണ്ടം ജെ​യ്ൻ അ​ത്തി​മൂ​ട്ടി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.