Obituary
സ​ത്യ​വ​തി

ധോ​ണി: ഇ​എം​എ​സ് ന​ഗ​ർ ഫ​സ്റ്റ് ലൈ​ൻ പ​ടി​പ്പു​ര​യ്ക്ക​ൽ കാ​ഞ്ഞി​ര​പ്പു​ഴ പി​ച്ച​ള​മു​ണ്ട​ക്ക​ള​ത്തി​ൽ എം. ​സ​ത്യ​വ​തി(84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ നാ​യ​ർ. മ​ക്ക​ൾ: രാ​ധ ജി. ​നാ​യ​ർ, രാ​ജ​ല​ക്ഷ്മി എ​സ്. ലാ​ൽ, രാ​ജേ​ഷ് ജി. ​നാ​യ​ർ, ര​ജ​നി ജി. ​നാ​യ​ർ. മ​രു​മ​ക്ക​ൾ: പി.​ആ​ർ. ശാ​ന്തി​ലാ​ൽ, രാ​ധി​ക രാ​ജേ​ഷ്, എ.​കെ. സ​തീ​ഷ്.