
റുക്കിയാ ബീവി
പടിഞ്ഞാറെകല്ലട : കാരാളിമുക്ക് മുല്ലമംഗലത്ത് റുക്കിയാ ബീവി (76) അന്തരിച്ചു. ഭർത്താവ്: യുനുസ് സാഹിബ്. മക്കൾ: ഷെരീഫ്, നിസാർ, മുത്തലീഫ്, സീനത്ത്, ഷെഹുബാനത്ത്. മരുമക്കൾ:ഷംല, ഷെമീറ, സിമി, സലിം, ജമാൽ.





Email
Facebook
Whatsapp
Linked In
Telegram