Obituary
ത​ങ്ക​മ​ണി

ആ​ല​ത്തൂ​ർ: വാ​നൂ​ർ ക​ൽ​ക്കു​ന്നം കാ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ചു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി (80) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ജ​യ​ൻ(​ദു​ബാ​യ്), വ​ത്സ​ല, ശ്രീ​ക​ല, ര​ജ​നി. മ​രു​മ​ക്ക​ൾ: കു​മാ​ർ, നാ​രാ​യ​ണ​ൻ, ശ​ശി, വി​നി​ത.