Obituary
മാ​ത്യു

പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം കൊ​ല്ലി​യി​ൽ കെ.​ജെ. മാ​ത്യു (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​നീ​സ്. മ​ക്ക​ൾ: അ​നി​ൽ, സു​നി​ൽ, ഷെ​റി​ൽ, ജെ​റി​ൽ. മ​രു​മ​ക്ക​ൾ: സെ​ൽ​മ, സ​ബി, ജി​ജി, ലി​ലി​യ.