
ജോണ് മാത്യു
തരിയോട്: കരിവേപ്പിൽ ജോണ് മാത്യു(കുഞ്ഞുമോൻ- 62) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഷേർളി. മക്കൾ: നിതിൻ, അരുൺ. മരുമക്കൾ: അഞ്ജു നിതിൻ, അനുഷ അരുൺ.





Email
Facebook
Whatsapp
Linked In
Telegram