Obituary
കൗ​സു

ന്യൂ​മാ​ഹി: പു​ന്നോ​ൽ താ​ഴെ​വ​യ​ൽ പ​രേ​ത​നാ​യ ദാ​മു​വി​ന്‍റെ ഭാ​ര്യ പ​ഴ​യ കു​ള​ങ്ങ​ര കൗ​സു (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​തി​ഭ, പ്രീ​ത, അ​നി​ത, പ്ര​ദീ​പ​ൻ. മ​രു​മ​ക്ക​ൾ: വ​ത്സ​ൻ (കൊ​ടു​വ​ള്ളി), രാ​ജ​ൻ (പു​ന്നോ​ൽ), പ്ര​കാ​ശ​ൻ (ചെ​റു​ക​ല്ലാ​യി), ഷൈ​നി (കോ​ടി​യേ​രി).