Obituary
യ​ശോ​ദ

പ​ഴ​യ​ങ്ങാ​ടി: പ​രേ​ത​നാ​യ കു​ന്നു​മ്മ​ൽ ബാ​ല​ച​ന്ദ്ര​ൻ നാ​യ​രു​ടെ (റി​ട്ട. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ) ഭാ​ര്യ മേ​ക്ക​ന​പ്പു​റ​ത്ത് യ​ശോ​ദ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11​ന് വെ​ങ്ങ​ര സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ് (റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ), ഗീ​ത, പ​രേ​ത​നാ​യ ശി​വ​ദാ​സ്. മ​രു​മ​ക്ക​ൾ: ഗോ​പി​നാ​ഥ് അ​ത്തി​ലാ​ട്ട്, പ്രീ​ത.