Obituary
മാ​ത്യു ജോ​ർ​ജ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചെ​ട്ടി​മൂ​ല ന​ന്ത്യാ​ട്ട് മാ​ത്യു ജോ​ർ​ജ് (കു​ഞ്ഞു​മോ​ൻ-76)​അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ. മ​ക്ക​ൾ: റീ​ന, സീ​ന. പ​രേ​ത​നാ​യ സി​ജു. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, സ​ജി.