Obituary
മാ​ത്യു

ഒ​ല​വ​ക്കോ​ട്: പു​തു​പ്പ​രി​യാ​രം മു​ള​യ്ക്ക​ൽ മാ​ത്യു (മാ​ത്യു മാ​ഷ്-78, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, വാ​ഴേ​മ്പു​റം എ​എം യു​പി​എ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി (റി​ട്ട. ടീ​ച്ച​ർ, വാ​ഴേ​മ്പു​റം സ്കൂ​ൾ). മ​ക്ക​ൾ: ഷി​ൻ​സി (സൗ​ത്ത് ആ​ഫ്രി​ക്ക), ഷി​ൽ​ബി (അ​ബു​ദാ​ബി), സ്മി​ത (പു​തു​പ്പ​രി​യാ​രം). മ​രു​മ​ക്ക​ൾ: സ​ജി വി​ല​ങ്ങ​പാ​റ (സൗ​ത്ത് ആ​ഫ്രി​ക്ക), സ​ണ്ണി ക​ണി​ച്ചേ​രി​ൽ (അ​ബു​ദാ​ബി), അ​ജി കാ​രു​വേ​ലി​ൽ കു​റു​പ്പ​ന്ത​റ (റെ​യി​ൽ​വേ പാ​ല​ക്കാ​ട്).