
അച്ചുതൻ നായർ
പുൽപ്പള്ളി: ഇരുളം മാതമംഗലം കോതയാത്ത് അച്ചുതൻ നായർ (80) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി അമ്മ. മക്കൾ: സുരേന്ദ്രൻ, സുകുമാരൻ. മരുമക്കൾ: ശ്രീദേവി. നിജിത.





Email
Facebook
Whatsapp
Linked In
Telegram