
കെ.കെ. കനകമ്മ
അമ്പലപ്പുഴ: കളർകോട് ഗോകുലത്തിൽ പരേതനായ കെ.കെ. ഭാസ്കരൻനായരുടെ ഭാര്യ കനകമ്മ (73) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാജലക്ഷ്മി, രാജഗോപാൽ. മരുമകൻ: അരുൺകുമാർ.





Email
Facebook
Whatsapp
Linked In
Telegram