
അലീമ
മുക്കം: കാരശേരി കക്കാട് ഗോശാലക്കൽ അലീമ (78) അന്തരിച്ചു. ഭർത്താവ്: തൈതൊടിക പരേതനായ മമ്മദ്. മക്കൾ: കബീർ, അബ്ദുല്ലത്തീഫ് (ഒമാൻ) സാദിഖ് , മൈമൂന. മരുമക്കൾ: മുഹമ്മദ് പള്ളത്ത് കുറ്റിക്കാട്ടൂർ, സൽമത്ത് എരഞ്ഞിമാവ്, സക്കീന ഇരിക്കൂർ, ജസ്ന കാരശേരി.





Email
Facebook
Whatsapp
Linked In
Telegram