
ജോസഫ്
കലയന്താനി: വെട്ടിക്കുഴിയിൽ ജോസഫ് (98) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കലയന്താനി സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മേരി നീലൂർ ഒൗസേപ്പറന്പിൽ കുടുംബാംഗം. മക്കൾ: ടോമി, ജോണി, മത്യു, ജോളി, സോണിയ. മരുമക്കൾ: നൈന ആരക്കുഴ, ലിസമ്മ ശാന്തിപുരം, ഷൈനി ഇലപ്പള്ളി, ജോസ് കരിങ്കുന്നം, റെജി കുണിഞ്ഞി.





Email
Facebook
Whatsapp
Linked In
Telegram