
റോസമ്മ മാത്യു
കാണക്കാരി: ചാമക്കാലായിൽ പരേതനായ മാത്യു ജോസഫിന്റെ ഭാര്യ റോസമ്മ മാത്യു (100) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. പരേത രാമപുരം കണ്ടത്തിൽ കുടുംബാംഗം. മക്കൾ: എം.എം. ജോസഫ് (റിട്ട. ഫോറസ്റ്റ് ഓഫീസർ), അന്നമ്മ, ജോയി മാത്യു (റിട്ട. സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ആരോഗ്യ വകുപ്പ്), സണ്ണി മാത്യു (സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെംബർ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), ബേബി മാത്യു (റിട്ട. സയന്റിഫിക് ഓഫീസർ, ന്യൂക്ലിയർ പവർ കോർപറേഷൻ കൂടംകുളം), ഡോ. ടോമി മാത്യു (മെഡിക്കൽ സൂപ്രണ്ട്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴ), പരേതനായ സി.എം. തോമസ്. മരുമക്കൾ: മോളി പായ്ക്കാട്ടുവയലിൽ (മണർകാട്), പി.എം. ഏബ്രഹാം പോത്താലിൽ (പയ്യന്നൂർ), ലിസി പൊട്ടക്കൽ (കായനാട്), ലാലി പനയിടത്തുശേരി (മണർകാട്), ലിസി പുത്തൻകുളങ്ങര (കുമാരനല്ലൂർ), ഷീമ കിഴക്കേക്കുറ്റ് (കുറുന്പനാട്).





Email
Facebook
Whatsapp
Linked In
Telegram