Obituary
മേ​രി ഫി​ലി​പ്പ്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ രാ​ജ​ൻ മേ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ മേ​രി ഫി​ലി​പ്പ് (ലി​ല്ലി​ക്കു​ട്ടി -78) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30 നു ​ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സ​ണ്ണി​വെ​യി​ലു​ള്ള പ്ല​സ​ന്‍റ് റി​ഡ്ജ് സെ​മി​ത്തേ​രി​യി​ൽ.