
ശോശാമ്മ പൗലോസ്
നിലന്പൂർ: മൈലാടി കണ്ണംപിള്ളി പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ. മക്കൾ: ഏലിയാമ്മ, റീജ, ആന്റണി. മരുമക്കൾ: സജി, ജോസഫ്, അന്ന.





Email
Facebook
Whatsapp
Linked In
Telegram