Obituary
ശ​രീ​ഫ

പെ​രു​മ്പി​ള്ളി​ച്ചി​റ: ചൂ​ര​വേ​ലി​ൽ പ​രേ​ത​നാ​യ മെ​ദീ​ൻ പി​ള്ള​യു​ടെ ഭാ​ര്യ ശ​രീ​ഫ (93) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: സി.​എം. ഹു​സൈ​ൻ (റി​പ്പോ​ർ​ട്ട​ർ, മാ​ധ്യ​മം ഇ​ടു​ക്കി ബ്യൂ​റോ), സി.​എം. ഇ​സ്മാ​യി​ൽ (റി​ട്ട. എ​ൻ​ജി​നി​യ​ർ), സി.​എം.​എ. റ​ഹിം, പ​രേ​ത​നാ​യ അ​ഡ്വ. സി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ജ​ലീ​ൽ. മ​രു​മ​ക്ക​ൾ: ആ​യി​ശ, ന​ജു​മ, ലൈ​ല (ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), അ​ഡ്വ. സോ​ഫി​യ (കെ​എ​ഫ്സി), സാ​ജി​ദ.