
കെ.കെ.തങ്കപ്പൻ
തമ്പലക്കാട് : കളത്തിപ്പറമ്പിൽ കെ.കെ.തങ്കപ്പൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:രാധാമണി മുട്ടത്തു താഴെ കുടുംബാംഗം. മക്കൾ: അർജുൻ, അഖിൽ. മരുമക്കൾ: അഞ്ജു അടയ്ക്കാത്തോട്ടത്തിൽ ചെറുമല, അപർണ ചന്ദ്രികയിൽ ചെറുകര.





Email
Facebook
Whatsapp
Linked In
Telegram