
ഫാ. ഫ്രാന്‍സിസ് കൊച്ചുപറമ്പില്‍ എസ്വിഡി
കാഞ്ഞിരടുക്കം: ഫാ. ഫ്രാന്‍സിസ് കൊച്ചുപറമ്പില്‍ എസ്വിഡി (72) ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ടോഗോയില്‍ നടക്കും. പരേതരായ കെ.പി. പൈലി-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാഫേല്‍ (എടത്തോട്), പരേതരായ ത്രേസ്യാമ്മ, പോള്‍ (കൊച്ചേട്ടന്).





Email
Facebook
Whatsapp
Linked In
Telegram