Obituary
കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ

ഒ​ല​വ​ക്കോ​ട്: ആ​ല​ങ്കോ​ട് നി​ല​ന്പൂ​ർ വ​ള​യം​കു​ന്ന​ത്ത് കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക​ൾ: സ​ന്ധ്യ. മ​രു​മ​ക​ൻ: സ​തീ​ഷ്.