
പുന്തുവിള രാധാകൃഷണപിള്ള
ചവറ: പന്മന മനയിൽ കണ്ണങ്കര ഭാഗം പുന്തുവിളയിൽ റിട്ട, സർവേയർ ജി.രാധാകൃഷ്ണ പിള്ള(84) അന്തരിച്ചു. പന്മന ആശ്രമം ബാലഭട്ടാരകേശ്വരാശ്രമം ട്രസ്റ്റ് അംഗമായിരുന്നു. ഭാര്യ: സുമംഗലാദേവി(റിട്ട. അധ്യാപിക ). മക്കൾ: രാജേഷ്(പന്മന സർവീസ് സഹകരണബാങ്ക് ), രജിത(അധ്യാപിക, എസ്പിഎസ്എസ് യുപിസ്ക്കൂൾ, തൊടിയൂർ), രശ്മി(എൻജിനിയർ), മരുമക്കൾ: ചന്ദ്രശേഖരൻ( ഡെപ്യൂട്ടി തഹസിൽദാർ കുന്നത്തൂർ),സജി( എൻജിനിയർ).





Email
Facebook
Whatsapp
Linked In
Telegram