Obituary
മോ​ഹ​ൻ സേ​വ്യ​ർ

തി​രു​വ​ന​ന്ത​പു​രം: കു​ണ്ട​മ​ൺ​ക​ട​വ് വി​ശാ​ഖ് വീ​ട്ടി​ല്‍ മോ​ഹ​ൻ സേ​വ്യ​ർ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് പേ​യാ​ട് സെ​ന്‍റ് സേ​വ്യ​ർ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ജോ​സ​ഫി​ൻ ജാ​ക്വ​ലി​ൻ. മ​ക്ക​ള്‍: ആ​ന്‍റോ​ണീ​റ്റ ജീ​ന മോ​ഹ​ൻ, എ​മി​ൽ ജോ​യ​ൽ മോ​ഹ​ൻ. മ​രു​മ​ക്ക​ൾ: സു​ബി​ൻ ജോ​സ്, എ​ൽ.​എ​ച്ച്.​ന​മി​ത .