
ജോഷി വർഗീസ്
രാമങ്കരി: എരമല്ലൂരിൽ ടാങ്കർ ലോറിക്കടിയിപ്പെട്ട് മരിച്ച സ്കൂട്ടർ യാത്രികൻ കൈനകരി കൈതാരം വീട്ടിൽ ജോഷി വർഗീസിന്റെ (60) സംസ്കാരം ഇന്ന് 3.30ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മിനി ചതുർത്ഥ്യാകരി അത്തിക്കളത്തിൽ കുടുംബാംഗം (കൈനകരി കാർമൽ ഇംഗ്ളിഷ് മീഡിയം അധ്യാപിക). മക്കൾ: ജെയ്സി ജോഷി (യു കെ), ജാസ്മി ജോഷി (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram