
കുട്ടി
തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്ക് ഗാഫ് ഹില്‍ റസിഡന്റ് അസോസിയേഷന് സി- 1/1 ൽ എം.കെ. കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കഴക്കൂട്ടം ശാന്തി തീരത്തില്‍. ഭർത്താവ്: പരേതനായ എം.കെ കണ്ണൻ. മകള്‍: എം.കെ. ജലജ (റിട്ട. എന്‍ജിനിയര്‍, വിഎസ്എസ്സി, തിരുവനന്തപുരം). മരുമകന്: ആര്. രാമകൃഷ്ണന് (റിട്ട. അഡീഷണല്‍ സെക്രട്ടറി, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്).





Email
Facebook
Whatsapp
Linked In
Telegram