
യശോദ
ചേലക്കര: ഗ്രാമം ഉഷസിൽ യശോദ(70) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സ്വാമിനാഥൻ (ചേലക്കര ന്യൂ ഫാൻസി ടെക്സ്റ്റൈൽ). മക്കൾ: രഞ്ജിനി, രജനി, രജിത. മരുമക്കൾ: ബാലൻ, ബേബി വർണിക, സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram