
കൊച്ചുത്രേസ്യ
മാള: കളപ്പുരക്കല്‍ പരേതനായ തോമസിന്റെ ഭാര്യ കൊച്ചുത്രേസ്യ(86) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9.30ന് മാള ഫൊറോന പള്ളിയില്‍. മക്കള്‍: മേരി, മേഴ്സി, ബെന്നി, സാബു, ടോണി, ജെന്നി, വെനീറ്റ, ഷാനി, സൈമന്,ജൂബി. മരുമക്കള്‍: ജോയ്, പരേതനായ തോമസ്, ഷേളി, പരേതയായ റാണി, ഹെമിന, ബിന്ദു, പീയുസ്, സാജു, സിന്ധു, ബെന്നി.





Email
Facebook
Whatsapp
Linked In
Telegram