x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ... ​ഓ​പ്പോ

സോനു തോമസ്
Published: November 21, 2025 11:22 AM IST | Updated: November 21, 2025 11:22 AM IST

ഓ​പ്പോ ഫൈ​ന്‍​ഡ് എ​ക്‌​സ് 9, എ​ക്‌​സ് 9 പ്രോ ​മോ​ഡ​ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. 50 എം​പി​യു​ടെ മൂ​ന്നു കാ​മ​റ​യു​ള്ള ഓ​പ്പോ ഫൈ​ന്‍​ഡ് എ​ക്‌​സ് 9 ആ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

എ​ക്‌​സ് 9

  • 6.59 ഇ​ഞ്ച് ഫ്ലാ​റ്റ് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ
  • മീ​ഡി​യാ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 9500, 12ജി​ബി + 512​ജി​ബി
  • 7,025 എം​എ​എ​ച്ച് ബാ​റ്റ​റി
  • 50എം​പി + 50​എം​പി + 50​എം​പി പി​ന്‍ കാ​മ​റ
  • ഫ​ണ്ട് കാ​മ​റ 32എം​പി
  • വി​ല: 74,999 രൂ​പ മു​ത​ല്‍ (12ജി​ബി+256​ജി​ബി)

എ​ക്‌​സ് 9 പ്രോ

  • 6.78 ​ഇ​ഞ്ച് ഫ്‌​ലാ​റ്റ് അ​മോ​ള്‍​ഡ് ഡി​സ്പ്ലേ
  • മീ​ഡി​യാ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 9500, 16ജി​ബി+512​ജി​ബി
  • 7,500 എം​എ​എ​ച്ച് ബാ​റ്റ​റി
  • 200എം​പി + 50​എം​പി + 50​എം​പി കാ​മ​റ
  • 50എം​പി സെ​ന്‍​സ​ര്‍
  • വി​ല 1,09,999 രൂ​പ (16ജി​ബി+512​ഏ​ജി​ബി)

സ്മാ​ര്‍​ട്‌​ഫോ​ണിന്‍റെ ബോ​ക്‌​സി​നു​ള്ളി​ല്‍ 80വാ​ട്ട് ചാ​ര്‍​ജ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സ്മാ​ര്‍​ട്‌​ഫോ​ണ്‍ 50വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ്, 10വാ​ട്ട് റി​വേ​ഴ്‌​സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യ്ക്കു​ന്നു.

ടൈ​റ്റാ​നി​യം ഗ്രേ, ​സ്‌​പേ​സ് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​കും. ന​വം​ബ​ര്‍ 21 മു​ത​ല്‍ വി​ല്‍​പ​ന ആ​രം​ഭി​ക്കും.

Tags : Oppo Find X9 Find X9 Pro Specifications

Recent News

Up