x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​മാ​റ്റ്: ഉ​ത്ത​ര​സൂ​ചി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു


Published: February 23, 2026 11:32 PM IST | Updated: February 23, 2026 11:32 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യി വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന, 2026 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കം​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ (KMAT) ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ www.cee. kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

Tags : KMAT Answer Key

Recent News

Up