x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

ബഹുമാനപ്പെട്ട മാവേലിക്കര അഡീഷണൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ -1 മുന്പാകെ

OPMV. No. 1777/2022

ഹർജിക്കാർ: 1. Remani.L, W/o. Late Nadesan Achari@Mohanan, Ottathengil Thamallackal South, Thamallackal P.O, Kumarapuram, Pin-690548

2. Rejini Chandrakumar,  W/o. Chandrakumar, 105,  West Street Orthandu, Pinnayar West, Thanjavur, Tamilnadu, Pin-614902.

3. Renjini, W/o. Jayan, Ottathengil, Thamallackal south, Thamallackal P.O, Kumarapuram, Pin-690548

ഒന്നാം എതൃകക്ഷി: 1. Faisal. H, S/o. Hassan Kunju, Darussalem House, Changankulangara, Ochira, From Mundutharayil, Alumpeedika P.O, Ochira.

ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്

16-05-2012ൽ ആലപ്പുഴ-കൊല്ലം നാഷണൽ ഹൈവേ റോഡിൽ താമല്ലാക്കൽ ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മോഹനൻ എന്നു വിളിക്കുന്ന നടേശൻ ആചാരിക്കുള്ള  നഷ്ടപരിഹാരം അവകാശികളായ ഹർജിക്കാർക്ക് ലഭിക്കുന്നതിനുവേണ്ടി ഫയൽ ചെയ്തിട്ടുള്ള ടി നന്പർ ഹർജി 2025 ഡിസംബർ മാസം 3-ാം തീയതിക്ക് വിചാരണ വച്ചിരിക്കുന്നതും ആയതിന് എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ വക്കീൽ മുഖേനയോ കോടതി മുന്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളണം. അല്ലാത്തപക്ഷം ഒന്നാം എതൃകക്ഷിയെ കൂടാതെ ഹർജി തീർപ്പ് കൽപ്പിക്കും എന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

ഉത്തരവിൻപ്രകാരം

അഡ്വക്കേറ്റ് കെ.ആർ. മുരളീധരൻ (ഒപ്പ്) 

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Up