x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

ബഹുമാനപ്പെട്ട മാവേലിക്കര അഡീഷണൽ മോട്ടോർ
ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ -1 മുന്പാകെ

OPMV. No. 720/2022

ഹർജിക്കാർ:  1. ദിവ്യ പുഷ്പാകരൻ W/o. Late  ശരത്കുമാർ, പൂവപ്പള്ളിയിൽ വീട്, പേരിശ്ശേരി, പുലിയൂർ, ചെങ്ങന്നൂർ താലൂക്ക്  

2. അദിഷ്ടലക്ഷ്മി (മൈനർ) D/o. Late ശരത്കുമാർ, do-do

3. വിജയമ്മ M/o. Late ശരത്കുമാർ, do-do

4. ശശി പി.എൻ S/o. നാണു, പിനാച്ചിറയിൽ,  പെണ്ണുക്കര പി.ഒ, ആല, ചെങ്ങന്നൂർ

എതൃകക്ഷികൾ: 1. Abhilash C.V1. Abhilash C.V S/o. Viswanathan, Cherampilly House, Vengoor  Kidangoor P.O, Angamaly,  Pin-683572

2. The Managing Director, Hepzibha Lenil Rainbow Airport and Infra Support Service Pvt. Ltd., Vallorakathottu, Kidangoor, Angamaly, Pin-683 572.

ടി എതൃകക്ഷികളെ തെര്യപ്പെടുത്തുന്നത്

16-11-2017ൽ എറണാകുളം അദാനി എയർപോർട്ട് റോഡിൽവച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ശരത്കുമാറിനുള്ള നഷ്ടപരിഹാരം അവകാശികളായ ഹർജിക്കാർക്ക് ലഭിക്കുന്നതിനുവേണ്ടി ഫയൽ ചെയ്തിട്ടുള്ള ടി നന്പർ ഹർജി 2026 ജനുവരി മാസം 19-ാം തീയതിക്ക് വിചാരണ വച്ചിരിക്കുന്നതും ആയതിന് എതൃകക്ഷികൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ വക്കീൽ മുഖേനയോ കോടതി മുന്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളണം. അല്ലാത്തപക്ഷം ഒന്നും രണ്ടും എതൃകക്ഷികളെ കൂടാതെ ഹർജി തീർപ്പ് കൽപ്പിക്കും എന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

ഉത്തരവിൻപ്രകാരം

അഡ്വക്കേറ്റ് കെ.ആർ. മുരളീധരൻ (ഒപ്പ്)

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Up