x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

ബഹു. ചെങ്ങന്നൂർ സബ് കോടതി മുന്പാകെ
OS No. 8/2025

ഹർജിക്കാരി/വാദി:

ഇന്ദു എ.പി, 45 വയസ്, W/o ഉണ്ണികൃഷ്ണൻ, കാളകെട്ടില്ലം, പരിപ്പ് പി.ഒ, അയ്മനം, കോട്ടയം686014.

എതൃകക്ഷി/2ാം പ്രതി:

സന്ദീപ് എ.പി, വയസ് 42, S/o പരമേശ്വരൻ ഭട്ടത്തിരി, അടിമുറ്റത്ത് പത്തനക്കാട്ടു മഠം, ബുധനൂർ പി.ഒ., എണ്ണക്കാട്ട്, ചെങ്ങന്നൂർ, ആലപ്പുഴ.

രണ്ടാം പ്രതിയെ തെര്യപ്പെടുത്തുന്നത്

മേൽ നന്പരിൽ ഹർജിക്കാരിയുടെ പിതാവിന്‍റെ പേരിൽ ഇരിക്കുന്നതും ഹർജിക്കാരിക്കും എതൃകക്ഷികൾക്കും അവകാശപ്പെട്ട ആലപ്പുഴ ജില്ലയിലെ എണ്ണക്കാട്ട് വില്ലേജിൽപെട്ട പഴയ സർവ്വേ നന്പർ 107/4, 97/1, 106/11ൽപെട്ട 49.73 ആർസ്, 24.25 ആർസ്, 19.95 ആർസ് വസ്തു ഭാഗം ചെയ്ത് കിട്ടുന്നതിന് ഹർജിക്കാരി ബോധിപ്പിച്ചിട്ടുള്ള ടി ഹർജി 20.12.2025 തീയതിയിൽ ടി കോടതിയിൽ വിചാരണ വച്ചിട്ടുള്ളതും ടി ഹർജിക്ക് ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ടി തീയതിയിൽ ബഹു. കോടതി മുന്പാകെ നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ആയത് ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ആർക്കും തർക്കം ഇല്ല എന്നു കണ്ട് കേസ് തീർപ്പാക്കുന്നതാണെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം

(ഒപ്പ്)
ചന്ദ്രമോഹൻ വി.
ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ്

ചെങ്ങന്നൂർ, 25.11.2025

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Up