Live

R.I.P

Obituary
ഏലി​ക്കു​ട്ടി ജോ​സ​ഫ്

ഏലി​ക്കു​ട്ടി ജോ​സ​ഫ്

പൈ​ങ്ങ​ളം പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ത​റ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച നാ​ലി​നു വീ​ട്ടി​ൽ ആ​രം​ഭി​ച്ച് പൈ​ങ്ങ​ളം ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.

പ​രേ​ത പു​ന്ന​ത്തു​റ ചേ​ന്നാ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സി​റി​യ​ക്, ജോ​ണി, പ​രേ​ത​നാ​യ ജോ​യി, ആ​ൻ​സി, സ​ജി, ജോ​സി, സി​സ്റ്റ​ർ മെ​റി​ൻ (എ​ൽ​ഡ​ബ്ലി​യു​എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ്), ജോ​ബി.

മ​രു​മ​ക്ക​ൾ: ലൈ​ല കു​ന്ന​പ്പ​ള്ളി​ൽ (പു​ന്ന​ത്തു​റ), ഐ​ബി ആ​ല​പ്പാ​ട്ട് (മ്രാ​ല), സാ​ലി മു​ടി​യൂ​ർ​കു​ന്നേ​ൽ (എ​സ്എ​ച്ച് മൗ​ണ്ട്), കെ.​എം. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ (ക​രി​ങ്കു​ന്നം), ഷീ​ജ പ​റ​യ്ക്കാ​ട​ൻ പ​തി​യി​ൽ (ക​രി​ങ്കു​ന്നം), ബി​നോ​യി നെ​ല്ലി​ക്കാ​ട്ടി​ൽ (ഇ​ട​ക്കോ​ലി).

മൃ​ത​ദേ​ഹം ചൊവ്വാഴ്ച രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.