R.I.P
കെ.വി. കുര്യൻ
കെ.വി. കുര്യൻ
കുറവിലങ്ങാട് കൊച്ചുമാങ്കൂട്ടത്തിൽ കെ.വി. കുര്യൻ (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30 ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തീർഥാടന പള്ളിയിൽ.
ഭാര്യ: പരേതയായ മറിയക്കുട്ടി മരങ്ങാട്ടുപിള്ളി മഠത്തനാടിയിൽ കുടുംബാംഗം. മക്കൾ: ജോർജ്, തോമസ്, ലൈസമ്മ (വയല), സിസ്റ്റർ ജെസി കുര്യൻ എം ജെ (റായ്പൂർ).
മരുമക്കൾ: ത്രേസ്യാമ്മ വടുതലക്കുഴി (കടുത്തുരുത്തി), ലില്ലിക്കുട്ടി കിണറ്റിങ്കൽ (കോഴാ), തങ്കച്ചൻ മയിലന്തറ (വയല). മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram