Live

R.I.P

Obituary
എ​ൻ.​സി. ജോ​സ​ഫ്

എ​ൻ.​സി. ജോ​സ​ഫ്

അ​റു​നൂ​റ്റി​മം​ഗ​ലം നെ​ടും​ക​ണ്ട​ത്തി​ൽ (ആ​മ്പക്കാ​ട്ട്) എ​ൻ.​സി. ജോ​സ​ഫ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് അ​റു​നൂ​റ്റി​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ രാ​മ​മം​ഗ​ലം തേ​ക്കും​കാ​ട്ടി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ജ​യിം​സ് (കാ​ന​ഡ), ജെ​മി​നി, സ്റ്റീ​ഫ​ൻ, ജോ​യി, സ​ജി (ഇ​റ്റ​ലി), ഷൈ​നി (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ബീ​ന മേ​ച്ചി​റ​പ്പാ​ട്ട് മാ​ങ്ങി​ട​പ്പ​ള്ളി, മ​ത്താ​യി ച​ക്കാ​ല​പ്പ​ട​വി​ൽ അ​രീ​ക്ക​ര, പ​രേ​ത​യാ​യ റെ​ജി വ​ക്കു​കാ​ട്ടി​ൽ തോ​ട്ട​റ, ഷീ​ബ മ​ണി​ത്തൊ​ട്ടി​യി​ൽ മേ​മു​റി, ജി​ബി കൈ​ന​ക്ക​ര​പാ​റ​യി​ൽ രാ​മ​മം​ഗ​ലം, ഫി​ലി​പ്പ് മേ​ലേ​ക്കു​റ്റ് റാ​ന്നി.