Live

R.I.P

Obituary
ടി. ​സി. സ്‌​ക​റി​യ

ടി. ​സി. സ്‌​ക​റി​യ

ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല തോ​ണ​ക്ക​ര​ക്കു​ന്നേ​ല്‍ ടി. ​സി. സ്‌​ക​റി​യ (84, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച 3.30ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍.

ഭാ​ര്യ: ഒ.സി. ത്രേ​സ്യാ​മ്മ (റി​ട്ട.​ ഹെ​ഡ്മി​സ്ട്ര​സ്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍​ജ് എ​ല്‍​പി സ്‌​കൂ​ള്‍). മ​ക്ക​ള്‍: ഷൈ​നി സ്‌​ക​റി​യ, ഷാ​ല​റ്റ് ക്ല​യ​ര്‍(​യു​എ​സ്എ), സോ​ണി റോ​സ് (യു​എ​സ്എ).

മ​രു​മ​ക്ക​ള്‍: ആ​ന്‍റ​ണി ചാ​ക്കോ (ക​ട്ട​പ്പ​ന), ഡ​യ​സ് (യു​എ​സ്എ), ജെ​റി​ല്‍(​യു​എ​സ്എ).