R.I.P
കുര്യാക്കോസ് ഏബ്രഹാം
കുര്യാക്കോസ് ഏബ്രഹാം
റാന്നി ഐത്തല കളരിക്കൽ പരേതനായ ഫാ. കെ.സി. ഏബ്രഹാമിന്റെ മകൻ കുര്യാക്കോസ് ഏബ്രഹാം (കുഞ്ഞ് കളരിക്കൽ - 79) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിൽ.
ഭാര്യ ജിജിമോൾ ചിങ്ങവനം കാളിശേരിൽ കുടുംബാംഗം. മകൻ: ജിൻജു. മരുമകൾ: ലിസി ജിൻജു.





Email
Facebook
Whatsapp
Linked In
Telegram