R.I.P
ജോര്‍ജ് ജേക്കബ്
ജോര്‍ജ് ജേക്കബ്
വളഞ്ഞവട്ടം വാഴത്തറയില്‍ ജോര്‍ജ് ജേക്കബ് (സണ്ണി - 66) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിനു നിരണം ആലുംതുരുത്തി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍.
ഭാര്യ: മറിയാമ്മ മത്തായി വാളക്കുഴി കരിമ്പന്നൂര്‍ കുടുംബാംഗം. മക്കള്‍: സോണി, സാഗര്‍. മരുമകന്: ജോണ്‍ മാത്യു.





Email
Facebook
Whatsapp
Linked In
Telegram