R.I.P
സാറാമ്മ തമ്പി
സാറാമ്മ തമ്പി
പ്രമുഖ വ്യവസായിയും വിംകോ റബേഴ്സ് ആൻഡ് വിംകോ എക്സ്പോർട്ടേഴ്സ് സ്ഥാപന ഉടമയുമായ കുമരകം വാലയിൽ വി.പി. തമ്പിയുടെ ഭാര്യ സാറാമ്മ തമ്പി (90) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച മൂന്നിന് മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കോയന്പത്തൂർ ക്രിസ്താ ശിഷ്യാ ആശ്രമത്തിൽ.
പരേത കോട്ടയം ഒളശ ഇലഞ്ഞിവീട്ടിൽ കുടുംബാംഗം. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോയന്പത്തൂർ തടാകം ക്രിസ്താ ശിഷ്യാ ആശ്രമത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram