R.I.P
തങ്കച്ചൻ ജോൺ
തങ്കച്ചൻ ജോൺ
ചങ്ങനാശേരി പെരുന്ന പുളിമൂട്ടിൽ തങ്കച്ചൻ ജോൺ (74, പുളിമൂട്ടിൽ ഏജൻസീസ്) ജർമനിയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ജർമനിയിൽ.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കൾ: ടോം, റ്റിം, തോബിയാസ് (മൂവരും ജർമനി). മരുമക്കൾ: സുമി കല്ലുവെട്ടാംകുഴി, പട്രീഷ, സിബൽ (മൂവരും ജർമനി).





Email
Facebook
Whatsapp
Linked In
Telegram