Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

31
JAN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ലോകത്താദ്യമായി ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ വികസിപ്പിച്ച സ്ഥാപനം ?
ISRO
NASA
JAXA
ഇവയൊന്നുമല്ല
2. നിരാലംബരായ ട്രാൻസ്ജെൻഡേഴ്സിന് അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകാൻ സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി ?
നിരാമയ
സമന്വയ
കരുതൽ
കാരുണ്യ
3. 2022 ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
നായാട്ട്
ആവാസവ്യൂഹം
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
നൻപകൽനേരത്ത് മയക്കം
4. കേരള പൊലീസ് ആരംഭിച്ച റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായി ‘പപ്പു’ എന്ന പേരിൽ സീബ്രാ പ്രതിമകൾ സ്ഥാപിച്ചതെവിടെ ?
കോട്ടയം
കൊല്ലം
പാലക്കാട്
തൃശൂർ
5. 2019–21 ലെ മികച്ച വെബ്സൈറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ ഇ–ഗവേർണൻസ് പുരസ്കാരം ലഭിച്ചത്?
കൈറ്റ്
കേരളം ഭാഷാമിഷൻ
കുടുംബശ്രീ
നാഷണൽ ഹെൽത്ത് മിഷൻ
6. 2023 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായതാര്?
ശ്രീകുമാരൻ തമ്പി
ആലപ്പി രംഗനാഥ്
സേതു
തിരുവിഴ ജയശങ്കര്‍
7. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
സൈലന്റ് വാലി
പാമ്പാടുംചോല
മലമ്പുഴ
ഇരവികുളം
8. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം ആര്?
പി.ടി. ഉഷ
അഞ്ജു ബോബി ജോർജ്
ഷൈനി വിൽസൺ
പി.യു.ചിത്ര
9. സാമൂഹികരംഗത്തു പൊതു ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888 ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം?
അരുവിപ്പുറം
വർക്കല
ചെമ്പഴന്തി
ബാലരാമപുരം
10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം?
വേമ്പനാട്ടു കായൽ
ശാസ്താംകോട്ട കായൽ
അഷ്ടമുടി കായൽ
കായംകുളം കായൽ
Question 1 of 10
Score: 0
ad

ADVERTISEMENT

Up