Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

02
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. രാത്രികാലങ്ങളിൽ പർവതപ്രദേശങ്ങളിലെ തണുത്ത വായു താഴ്‌വാരത്തേക്കു വീശുന്നത് ഏതു പേരിൽ അറിയപ്പെടുന്നു?
കരക്കാറ്റ്
താഴ്‌വാരക്കാറ്റ്
പർവതക്കാറ്റ്
മലങ്കാറ്റ്
2. അർഥശാസ്ത്രത്തിൽ ചൂർണി എന്നു പരാമർശിക്കുന്ന നദി ഏതാണ്?
പമ്പ
പെരിയാർ
ഭാരതപ്പുഴ
മീനച്ചിലാർ
3. സാര്‍വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം?
ഡിസംബര്‍ 2
ജനുവരി 26
ഡിസംബര്‍ 10
ഡിസംബർ 18
4. മനുഷ്യാവകാശ സങ്കൽപത്തിന് ഉത്തേജനം നല്‍കിയ സംഘടന ഏത്?
ലീഗ് ഓഫ് നേഷന്‍സ്
ലോക സോഷ്യല്‍ ഫോറം
ഐക്യരാഷ്ട്ര സംഘടന
ഇവയൊന്നുമല്ല
5. ആംനെസ്റ്റി ഇന്‍റര്‍നാഷനലിന്‍റെ ആസ്ഥാനം?
ന്യൂയോര്‍ക്ക്
ജനീവ
ലണ്ടന്‍
ഇവയൊന്നുമല്ല
6. സെക്രട്ടറി ജനറലിനെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം യുഎന്നിന്റെ ഏത് ഘടകത്തിനാണ്?
ജനറല്‍ അസംബ്ലി
സാമ്പത്തിക സാമൂഹിക സമിതി
രാജ്യാന്തര നീതിന്യായ കോടതി
ഇവയൊന്നുമല്ല
7. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് 1978 ല്‍ യുഎന്‍ അവാര്‍ഡും നേടിയ രാജ്യാന്തര സംഘടന?
ഏഷ്യാ വാച്ച്
അമേരിക്ക വാച്ച്
ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍
റെഡ് ക്രോസ്
8. പത്ത് വര്‍ഷക്കാലം മണിപ്പുരില്‍ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവര്‍ത്തക?
മേധ പട്കര്‍
ആങ് സാന്‍ സൂചി
ഇറോം ശര്‍മിള ചാനു
ഇവരാരുമല്ല
9. ഇന്ത്യൻ പോസ്റ്റൽ സ്റ്റാംപിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ കേരള മുഖ്യമന്ത്രി ആരാണ്?
ആർ.ശങ്കർ
സി.അച്യുതമേനോൻ
ഇ.എം.എസ്.നമ്പൂതിരിപ്പാട്
കെ. കരുണാകരൻ
10. ശാസ്ത്രീയമായ തെങ്ങുകൃഷി കേരളത്തിന് പരിചയപ്പെടുത്തിയത് ഏതു യൂറോപ്യൻ ശക്തിയാണ്?
ഡച്ചുകാർ
പോർച്ചുഗീസുകാർ
ഫ്രഞ്ചുകാർ
ബ്രിട്ടീഷുകാർ
Question 1 of 10
Score: 0
ad

ADVERTISEMENT

Up