Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

03
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
നൂറനാട്
തട്ടേക്കാട്
ബ്രഹ്മഗിരി കുന്നുകൾ
പെരിയാർ
2. കേരളത്തിലെ ആദ്യത്തെ വ്യവസായ ഗ്രാമം എവിടെ സ്ഥിതി ചെയ്യുന്നു?
കൊച്ചുവേളി
ചവറ
പൻമന
ആലുവ
3. ഏത് ശാസനമാണ് കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത്?
വാഴപ്പള്ളി ശാസനം
തരിസാപ്പള്ളി ശാസനം
ജൂത ശാസനം
ഇവയൊന്നുമല്ല
4. സ്പൈസസ് ബോർഡ് (സുഗന്ധ ഭവൻ) സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
കൊച്ചി
ഇടുക്കി
കോഴിക്കോട്
തൃശൂർ
5. കാസർകോട് ജില്ല രൂപീകൃതമായ വർഷം?
1966
1956
1972
1984
6. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്?
ജി. പി. പിള്ള
കെ. പി. കേശവമേനോൻ
സി. കേശവൻ
മുണ്ടശ്ശേരി
7. കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്നത് ഏതാണ്?
പശ്ചിമഘട്ട മലനിരകൾ
പാലക്കാട് ചുരം
വേമ്പനാട്ട് കായൽ
ചെങ്കോട്ട
8. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ സർവമത സമ്മേളനം നടന്നത് ഏതു വർഷമാണ്?
1915
1920
1918
1924
9. കേരളത്തിൽ ഏറ്റവും കൂടുതൽ സമുദ്ര മത്സ്യ ഉൽപ്പാദനമുള്ള ജില്ല ?
കൊല്ലം
തിരുവനന്തപുരം
ആലപ്പുഴ
തൃശൂർ
10. ഹിന്ദി ഭാഷ സംസാരിക്കുന്ന ആദ്യത്തെ റോബോട്ട് ഏതാണ്?
ലക്ഷ്മി
സോഫിയ
റാഷ്മി
മീര
Question 1 of 10
Score: 0
ad

ADVERTISEMENT

Up